DATA ENTRY DETAILS
എന്താണ് COPY TYPING JOB...?
♦️ നമ്മുടെ കയ്യിൽ ഒരു Mobile ഫോണോ, കമ്പ്യൂട്ടർ or Lap എങ്കിലും ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് വളരെ Simple ആയി ചെയ്യാവുന്ന കിടിലൻ JOB ആണ് ഇത്...
♦️ ഒരു Project ആയി നമുക്ക് ലഭിക്കുന്നത് കേവലം 20-Pages വീതം ആണ്..
♦️ ഈ 20 Pages നമ്മൾ 7-ദിവസങ്ങൾ കൊണ്ട് Type ചെയ്തു തീർത്താൽ മതിയാവും...
♦️ അതായത് Work നമ്മൾ ഏറ്റെടുത്തു കഴിഞ്ഞാൽ ദിവസവും കേവലം 2 മുതൽ 3 Hours എങ്കിലും മാറ്റി വെക്കുവാൻ കഴിഞ്ഞാൽ വളരെ Simple ആയി നമുക്ക് Work ചെയ്തു തീർക്കുവാൻ കഴിയും..
♦️ നമ്മുടെ ഒഴിവു സമയം അനുസരിച്ചു രാത്രിയെന്നോ, പകൽ എന്നോ വേർതിരിവ് ഇല്ലാതെ ഏത് സമയം വേണമെങ്കിലും നമുക്ക് Work ചെയ്യുവാൻ കഴിയും...
♦️ തരുന്ന Work 100% ZooM ഓപ്ഷൻ ഉള്ളതുകൊണ്ട് ക്ലാരിറ്റി ഉള്ളതായിരിക്കും... ആയതിനാൽ നിങ്ങൾക് വായിക്കുവാനോ മനസിലാക്കുവാനോ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല..
♦️ മാത്രമല്ല നിങ്ങൾക് Work പരമായി എന്തെങ്കിലും സംശയങ്ങൾ വരുകയാണെങ്കിൽ അത് ക്ലിയർ ചെയ്യുവാൻ 24*7 Support ലഭിക്കുന്നതാണ്....
♦️ അതുകൊണ്ട് തന്നെ 1% പോലും തെറ്റുകൾ വരുത്താതെ 100% Accuracy keep ചെയ്യുവാനും അതിലുടെ മികച്ച Salary കണ്ടെത്തുവാനും കഴിയും...
♦️ നിങ്ങൾക് തന്നിരിക്കുന്ന Pages അതുപോലെതന്നെ ഒരു മാറ്റവും വരുത്താതെ Copy ടൈപ്പ് ചെയ്‌താൽ മാത്രം മതി.
അതായത് നോക്കി അതുപോലെ പകർത്തി Type ചെയ്യുക...
♦️ അതിൽ Edit ചെയ്യുകയോ, Correct ചെയ്യുകയോ, Grammer ശരിയാക്കുകയോ, മാറ്റങ്ങൾ വരുത്തുകയോ ചെയ്യേണ്ടതില്ല.. ആയതിനാൽ വളരെ Simple ആയും Relaxed ആയും നമുക്ക് Work ചെയ്യുവാൻ കഴിയും...
♦️ Company Application ഉപയോഗിച്ച് Online ആയി Work ചെയ്യുന്നതിന്റെ ഒരു Demo Video ഞാൻ ഇതിനു കൂടെ അയക്കുന്നു...
അതൊന്നു കണ്ട ശേഷം എന്തെങ്കിലും Doubt ഉണ്ടെങ്കിൽ ചോദിക്കുക
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
DATA ENTRY DEMO VIDEO കാണുവാൻ ഈ Link ൽ Click ചെയ്യുക... 👉
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഒരു Work ചെയ്താൽ എത്ര SALARY കണ്ടെത്താൻ കഴിയും....? 🤝🤝🤝
♦️ ഒരു Page ശരിയായി Type ചെയ്തു കഴിഞ്ഞാൽ Maximum ₹ 220/- രൂപ നേടുവാൻ കഴിയും.
♦️ അതായത് ഒരു വർക്കിൽ നിന്നും (20*220) Maximum ₹4400/-വരുമാനമായി കണ്ടെത്താൻ കഴിയും..
♦️ഓരോ Work തീരുന്നതിനു അനുസരിച്ചു നമുക്ക് ആവശ്യമെങ്കിൽ ഉടനെ അടുത്ത Work ലേക്ക് പോകുവാൻ കഴിയും..
♦️അതായത് എവിടെ നമ്മൾ Work ചെയ്യുന്നതിന് അനുസരിച്ചു എത്ര വേണമെങ്കിലും Salary കണ്ടെത്താൻ കഴിയും..
😊👍 Salary എല്ലാ തിങ്കളാഴ്ചയും നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.....👍
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Misteck വന്നാൽ എന്ത് ചെയ്യും...?
താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കുക....🤝
♦️ ആദ്യമേ പറയാം.. ഇതൊരു COPY TYPING Job ആയതിനാൽ തെറ്റുകൾ വരുവാൻ സാധ്യത കുറവാണു...
♦️ നമുക്ക് ലഭിക്കുന്ന Content അതുപോലെ Type ചെയ്താൽ മതി...
♦️ യാതൊരു തരത്തിലുള്ള മാറ്റങ്ങളും വരുത്തേണ്ടതില്ല.
♦️ മറ്റു Applications Use ചെയ്തു കമ്പനിയെ പറ്റിക്കുന്ന രീതിയിൽ Work ചെയ്യാതിരിക്കുക...
♦️ Space വരുന്നിടത്തെല്ലാം സിംഗിൾ Space മാത്രം ഇടുക..
♦️ Capital Letter ഉണ്ടെങ്കിൽ മാത്രം ഇടുക.. അല്ലെങ്കിൽ സ്മാൾ Letteril Work ചെയ്യൂക.
♦️ എന്തെങ്കിലും സംശയങ്ങൾ വരുകയാണെങ്കിൽ ചോദിക്കുവാനും Clear ചെയ്യുവാനും 24/7 Support സ്റ്റാഫ് ഉണ്ടായിരിക്കും..
♦️ 1% തെറ്റുപോലും വരാതിരിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരുന്നതാണ്.. അതിനാൽ 100% Accuracy നേടി ഹാപ്പിയായി മുന്നോട്ട് പോകുവാൻ കഴിയും.*🤝


Comments
Post a Comment