CAPTCHA WORK

 എന്താണ് CAPTCHA WORK...?

CAPTCHA JOB എന്നത് ഒരു ലളിതമായ TYPING ജോലിയാണ്... അത് ONLINE വഴി INCOME നേടാനുള്ള എളുപ്പ മാർഗ്ഗവുമാണ്...


♦️ Copy Typing Job ന്റെ കൂടെ നിങ്ങൾക് ലഭിക്കുന്ന മറ്റൊരു JOB Option ആണ് Captcha Work 


♦️ നിങ്ങളുടെ താല്പര്യം അനുസരിച്ചു ചെയ്യാവുന്ന ഈ Work ന്റെ Details ഞാൻ താഴെ കൊടുക്കുന്നു...


♦️ 1000 Captcha കൾ അടങ്ങിയതാണ് ഒരു Captcha Project 


♦️ 2 മുതൽ 3 മണിക്കൂറുകൾ കൊണ്ട് നമുക്ക് ഓരോ Project ഉം തീർക്കുവാൻ കഴിയും.


♦️ ആദ്യത്തെ Work ചെയ്യുവാൻ 7 ദിവസങ്ങളും ഉം..

സെക്കന്റ്‌ Captcha മുതൽ 48 Hours ഉം ആണ് നമുക്ക് Time ലഭിക്കുന്നത്..


♦️ നമ്മുടെ താല്പര്യം അനുസരിച്ചു എല്ലാ തിങ്കളും,ചൊവ്വയും Work നമുക്ക് എടുക്കാം 

ഇതിന്റെ Demo Video കാണുവാൻ ഈ Linkil Click ചെയുക..

Plz Click Hear


ABOUT SALARY


വളരെ Simple ആയും രസകരമായും ചെയ്യാവുന്ന ഈ Work nu ഓരോ Project ഫിനിഷ് ചെയ്താലും ₹ 100 രൂപ വെച്ച് കണ്ടെത്താൻ കഴിയും..


♦️ എല്ലാ ബുധനാഴ്ചകാലിലും നമുക്ക് Salary പിൻവലിക്കാവുന്നതാണ്..


മുകളിൽ തന്നിരിക്കുന്ന Video എല്ലാം കണ്ട ശേഷം എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക 👍

Comments

Popular posts from this blog

DATA ENTRY DETAILS

TYPING JOB STRT