Captcha Work Start
CAPTCHA WORK ♦️ നിങ്ങൾക്ക് കിട്ടിയിരിക്കുന്ന Mails പരിശോദിച്ചാൽ അതിൽ Captcha Work Log IN Details എന്നൊരു Mail കാണാം.. അത് Open ചെയ്താൽ ഒരു User ID & Password ലഭിക്കും... ♦️ നമ്മുടെ ഒഴിവു സമയം അനുസരിച്ചു Captcha Work കൂടെ Compleet ചെയ്യുവാൻ ശ്രമിക്കുക... ♦️ ആദ്യത്തെ Work ആയതിനാൽ പറഞ്ഞ സമയത്തിന് ഉള്ളിൽ Compleet ചെയ്തില്ലെങ്കിൽ അത് Expired ആവും.. അങ്ങനെ എങ്കിൽ പിന്നീട് Work എടുക്കുവാൻ കഴിയില്ല.. ♦️ ആദ്യത്തെ Work ആയതിനാൽ ഒരു Captcha Work* *ചെയ്യുവാൻ 7 ദിവസവും* അടുത്ത Work മുതൽ ചെയ്യുവാൻ 2 ദിവസവും (48 Hours) ആണ് നമുക്ക് ലഭിക്കുന്നത്..